LATEST TECH NEWS 4 YOU
Thursday, 22 March 2012
mobile phones
നോക്കിയ ആശ 303 ഇന്ത്യയില്‍; വില 8899 രൂപ
സ്മാര്‍ട്ട്ഫോണിന്റെയും സാദാഫോണിന്റെയും ഫീച്ചറുകള്‍ ചേര്‍ന്നിട്ടുള്ള സങ്കരഉത്പന്നമാണ് നോക്കിയയുടെ ആശ പരമ്പര ഫോണുകള്‍. അതില്‍ പെട്ട 'ആശ 303' ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തി, 8899 രൂപയാണ് വില. ക്വവെര്‍ട്ടി....
നോക്കിയയുടെ ആശ, നിരാശ
കാല്ക്കീഴില്നിന്ന് മണ്ണ് പൂര്‍ണമായി ഒലിച്ചുപോകാതെ കഴിയുന്നത്ര പിടിച്ചുനിര്‍ത്താനുള്ള ബദ്ധപ്പാടിലാണ് മൊബൈല്‍ ഹാന്‍ഡ്സെറ്റ് നിര്‍മാതാക്കളായ നോക്കിയ ലിമിറ്റഡ്. ഇന്ത്യന്‍ വിപണിയില്‍ ഇപ്പോഴും രാജാക്കന്മാര്....
ഇന്ത്യന്‍വിപണിയിലേക്ക് മോട്ടറോള ഏട്രിക്സ് 2
അനുദിനം വളര്‍ച്ചനേടുന്ന ഇന്ത്യയിലെ സ്മാര്‍ട്ഫോണ്‍ വിപണിയില്‍ മോട്ടറോളയുടെ സാന്നിധ്യം താരതമ്യേന കുറവായിരുന്നു. അള്‍ട്രാസ്ലിം മോഡലായ മോട്ടറോള റേസര്‍ മാത്രമാണ് അല്പങ്കെിലും ചലനമുണ്ടാക്കിയത്. സാംസങും നോക്കിയയും....
ഏസര്‍ ക്ലൗഡ്മൊബൈല്‍; കാഴ്ചയില്‍ കമനീയം
ജര്‍മന്‍ നഗരമായ ഹാനോവര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ്യാന്തരസംഘടനയാണ് ഇന്റര്‍നാഷണല്‍ ഫോറം ഡിസൈന്‍ അഥവാ ഐ.എഫ്. ഓരോ വര്‍ഷവും ലോകത്തിറങ്ങുന്ന ഉല്പന്നങ്ങളുടെ മികച്ച രൂപകല്പനയ്ക്ക് ഈ സംഘടന അവാര്‍ഡുകള്‍....
സൂപ്പര്വേഗവുമായി ഹ്വാവെയുടെ അസെന്‍ഡ് ഡി ക്വാഡ്
മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്. മൊബൈല്‍ഫോണ്‍ കമ്പനികളുടെ ഈ ആഗോള ഒത്തുചേരലിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ് ലോകമെങ്ങുമുള്ള മൊബൈല്‍ഫോണ്‍ കമ്പനികളും ടെക്നോളജി ആരാധകരും. സ്പെയിനിലെ കടലോരനഗരമായ ബാഴ്സലോണയില്‍....
നോക്കിയ 808 പ്യുവര്‍വ്യൂ - 41 മെഗാപിക്സല്‍ ക്യാമറയുള്ള സ്മാര്‍ട്ട്ഫോണ്‍
ഒരു സ്മാര്‍ട്ട്ഫോണില്‍ എത്ര മെഗാപിക്സല്‍ ക്യാമറ വേണം. എത്രയെന്ന് വേണമെങ്കിലും നിങ്ങള്‍ പറഞ്ഞോളൂ...അത്തരം എല്ലാ കണക്കുകൂട്ടലും തെറ്റിക്കും നോക്കിയയുടെ പുതിയ ഫോണായ 808 പ്യുവര്‍വ്യൂ. ബാഴ്സലോണയിലെ മൊബൈല്‍....
സാംസങ് ഗാലക്സി ബീം - സ്മാര്‍ട്ട്ഫോണ്‍ + പ്രൊജക്ടര്‍
ഒരേസമയം സ്മാര്‍ട്ട്ഫോണും പ്രൊജക്ടറുമായി പ്രവര്‍ത്തിക്കുന്ന ഉപകരണം എന്നത് പുതിയ ആശയമല്ല. എന്നാല്‍, ഇത് ആദ്യമായി ഒരു മുഖ്യധാരാ ഫോണില്‍ യാഥാര്ഥമാകുകയാണ്. സാംസങിന്റെ ഗാലക്സി ബീം (Samsung Galaxy Beam)....
ഗാലക്സി നെക്സസിന്റെ വില്‍പ്പന തടയണമെന്ന് ആപ്പിള്‍
പേറ്റന്റ് ലംഘനത്തിന്റെ പേരില്‍ സാംസങ് ഗാലക്സി നെക്സസ് സ്മാര്‍ട്ട്ഫോണിന്റെ വില്‍പ്പന തടയണമെന്ന ആവശ്യവുമായി ആപ്പിള്‍ അമേരിക്കന്‍ കോടതിയെ സമീപിച്ചു. ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്ഫോമായ ആന്‍ഡ്രോയിഡിന്റെ....
'ചൈനയുടെ നേട്ടം' അമേരിക്കയിലും
'ഹ്വാ' എന്ന ചൈനീസ് പദത്തിനര്‍ഥം സുന്ദരം എന്നത്രേ. ചൈന എന്നൊരു അര്‍ഥം കൂടിയുണ്ട് ഈ വാക്കിന്. 'വേ' എന്നാല്‍ ചൈനീസ് ഭാഷയില്‍ നേട്ടം എന്നര്‍ഥം. രണ്ടു വാക്കുകളും കൂടിച്ചേരുമ്പോള്‍ 'ചൈനയുടെ നേട്ടം' എന്നാകും.....
ബാറ്ററിയുടെ കരുത്തുമായി മോട്ടറോള ഡ്രോയ്ഡ് റേസര്‍ മാക്സ്
കനം തീരെക്കുറച്ച് സ്ലിംബ്യൂട്ടികളായ മൊബൈല്‍ഫോണ്‍ അവതരിപ്പിക്കുന്നതില്‍ ശ്രദ്ധിക്കുന്ന കമ്പനിയാണ് മോട്ടറോള. ബ്ലേഡ് പോലെ മെലിഞ്ഞ ഫോണുകള്‍ക്കായി റേസര്‍ എന്ന പേരിലൊരു പരമ്പര തന്നെ മോട്ടറോള വിപണിയിലെത്തിച്ചിട്ടുണ്ട്.....
സെസ്സിലെ താരമായി നോക്കിയ ലൂമിയ
ആഗോള ഇലക്ട്രോണിക്സ് ഉത്പന്നപ്രദര്ശനങ്ങളിലെ തൃശൂര്‍ പൂരമാകുന്നു കൊല്ലംതോറും അമേരിക്കയിലെ ലാസ്വെഗാസില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ കണ്‍സ്യുമര്‍ ഇലക്ട്രോണിക് ഷോ (സി.ഇ.എസ്). സെസ്സ് എന്ന ചെല്ലപ്പേരില്‍....
മോട്ടറോളയുമായി സഖ്യം: മൊബൈല്‍ രംഗത്ത് മാറ്റുരയ്ക്കാന്‍ ഇന്റലിന്റെ ശ്രമം വീണ്ടും
ഇന്റലിന് കൈവിട്ടുപോയ ഒന്നാണ് മൊബൈല്‍ ഫോണ്‍ രംഗം. ലോകത്തെ ഏറ്റവും വലിയ ചിപ്പ് നിര്‍മാതാക്കള്‍ക്ക്, മൊബൈല്‍ രംഗം കൈവിട്ടുപോയത് ടെക് രംഗത്തെ പ്രഹേളികകളിലൊന്നാണ്. കൈവിട്ടുപോയ അവസരം തിരിച്ചുപിടിക്കാന്‍....
സ്പെയര്‍വണ്‍ - 15 വര്‍ഷം ചാര്‍ജ് നില്ക്കുന്ന ഫോണ്‍
സ്മാര്‍ട്ഫോണുകള്‍ കളം കീഴടക്കുന്ന കാഴ്ചയാണ് ലോകമെങ്ങുമുള്ള ഗാഡ്ജറ്റ് വിപണികളില്‍ ദൃശ്യമാകുന്നത്. 4ജി, കപ്പാസിറ്റീവ് ടച്ച്സക്രീന്‍, 16 മെഗാപിക്സല്‍ ക്യാമറ, എച്ച്.ഡി.എം.ഐ. സപ്പോര്‍ട്ട്... സൗകര്യങ്ങള്‍....
ജിഎസ്എം ഫോണുകള്‍ ഭീഷണിയിലെന്ന് വിദഗ്ധന്‍
ലോകത്ത് 80 ശതമാനം ഫോണുകളിലും ഉപയോഗിക്കുന്ന വയര്‍ലെസ്സ് സങ്കേതം സുരക്ഷാപഴുതുള്ളതാണെന്ന് മുന്നറിയിപ്പ്. ജിഎസ്എം വയര്‍ലെസ് സങ്കേതം ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകള്‍, ദുഷ്ടബുദ്ധികള്‍ക്ക് എളുപ്പത്തില്‍ നിയന്ത്രണത്തിലാക്കാമെന്ന്....
ഇന്ത്യയില്‍ ആന്‍ഡ്രോയിഡ് കുതിക്കുന്നു, സിമ്പിയന്‍ പിന്നില്‍
ലോകത്തെവിടെയും സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെ എതിരാളികള്‍ ആന്‍ഡ്രോയിഡ് ഫോണുകളും ഐഫോണുമാണെങ്കില്, ഇന്ത്യയിലെ കഥ വ്യത്യസ്തമാണ്. ഇവിടെ ആന്‍ഡ്രോയിഡും നോക്കിയയുടെ സിമ്പിയന്‍ ഫോണുകളും തമ്മിലാണ് മത്സരം. ഇന്ത്യയില്‍....
സിരിക്ക് ബദലാകാന്‍ ഗൂഗിളിന്റെ 'മേജല്‍'
ഐഫോണ്‍ 4എസില്‍ ആപ്പിള്‍ അവതരിപ്പിച്ച ഡിജിറ്റല്‍ പേഴ്സണല്‍ അസിസ്റ്റന്റായ സിരിക്ക് ബദലാകാന്‍ ഗൂഗിളിന്റെ 'മേജല്‍' എത്തുന്നു. ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനായ മേജലിന്റെ ആദ്യ വേര്‍ഷന്‍ അടുത്തവര്‍ഷം ആദ്യംതന്നെ....
സന്ദേശത്തട്ടിപ്പ്: 22 ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ ഒഴിവാക്കി
കുഴപ്പം പിടിച്ച സോഫ്ട്വേര്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 22 ആപ്ലിക്കേഷനുകള്‍ (Apps) ആന്‍ഡ്രോയിഡ് മാര്‍ക്കറ്റില്‍ നിന്ന് ഗൂഗിള്‍ ഒഴിവാക്കി. യൂറോപ്പിലെ നൂറുകണക്കിന് ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍....
വെബ്ബ്ഒഎസ് ഓപ്പണ്‍ സോഴ്സാകുന്നു
മൊബൈല്‍ പ്ലാറ്റ്ഫോമായ വെബ്ബ്ഒഎസ് ഡെവലപ്പര്‍മാര്‍ക്കായി തുറന്നുകൊടുക്കാന്‍ ഹ്യൂലറ്റ് പക്കാര്‍ഡ് (എച്ച് പി) തീരുമാനിച്ചു. ഓപ്പണ്‍ സോഴ്സ് മൊബൈല്‍ പ്ലാറ്റ്ഫോമായ ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമിന്....
എക്സ് ടു : നോക്കിയയുടെ ഡ്യുവല്‍ സിം വിസ്മയം
ഡ്യുവല്‍ സിം ഫോണുകള്‍ കളം പിടിച്ചടക്കിയ ഇന്ത്യന്‍ മൊബൈല്‍ വിപണിയിലേക്ക് ഒരുവട്ടം കൂടി മത്സരിക്കാന്‍ നോക്കിയ എത്തുന്നു. ഇന്ത്യയില്‍ ഏറെ വിറ്റുപോകുന്ന കമ്പനിയുടെ ഡ്യുവല്‍ സിം മോഡല്‍ എക്സ് 1-01 ന് ശേഷം....
നിങ്ങളറിയാതെ നിങ്ങളുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തപ്പെടുന്നു
നമ്മളറിയാതെ നമ്മുടെ സ്മാര്‍ട്ട്ഫോണിലെ വിവരങ്ങള്‍ മുഴുവന്‍ പിന്തുടരപ്പെടുകയും ചോര്‍ത്തപെടുകയും ചെയ്യുന്ന കാര്യം ചിന്തിച്ചു നോക്കൂ. ട്രവര്‍ ഇക്ഹാര്‍ട്ട് എന്ന അമേരിക്കന്‍ ആന്‍ഡ്രോയിഡ് ആപ്പ് ഡെവലപ്പര്‍....
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment